'ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ജില്ലാ ആസ്ഥാനത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറക്കണം'
Jan 8, 2014, 16:01 IST
കാസര്‍കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ വന്ന് വിവിധ തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആവശ്യമായ നിയമപരവും ആരോഗ്യപരവുമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിന് ജില്ലാ ആസ്ഥാനത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറക്കണമെന്ന് വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ സമാപിച്ച കാസര്‍കോട് സോണ്‍ എസ്.വൈ.എസ് ഇതര ഭാഷാ തൊഴിലാളി സംഗമം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
ഭാഷാപരവും ഭൂമി ശാസ്ത്രപരവുമായ പരിമിതികളാല്‍ അന്യഭാഷാ തൊഴിലാളികള്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളും മരുന്നുകളും ലഭ്യമാവാത്ത പ്രശ്നമുണ്ട്. ഭാഷയറിയാത്തതിനാല്‍ അന്യ ഭാഷ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പല ആനുകൂല്യങ്ങളും യഥാസമയം അറിയാത്ത പ്രശ്നങ്ങളുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
സോണ്‍ പ്രസിഡന്റ് സയ്യിദ് ഹസന് അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദ്ലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ബശീര്‍ പുളിക്കൂര്‍, ഉസ്മാന് മിസ്ബാഹി, അബ്ദു നാസിര്‍ നഈമി, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹമ്മദ് ടിപ്പു നഗര്‍, നാഷണല്‍ അബ്ദുല്ല, പി.ഇ താജുദ്ദീന്, മജീദ് മദനി, സലീം കോപ്പ, സുബൈര്‍ സഅദി അറന്തോട്, സ്വലാഹുദ്ദീന്‍ പശ്ചിമ കല്‍ക്കത്ത, ബിലാല്‍ ശൈഖ് മുംബൈ, സാക്കിര്‍ ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉദ്ബോധനം, മീലാദ് ജല്‍സ, നഅ്തേ ശരീഫ്, മൗലിദ് പാരായണം, സ്നേഹ സന്ധ്യ എന്നീ പരിപാടികള്‍ നടന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kerala, Kasaragod, Vidya Nagar, Information Center, Zone SYS, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752