city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ത്യയിലെ ആദ്യത്തെ ഇ-മാള്‍ കാസര്‍കോട്ടെ യുവാക്കളുടെ വക; പ്രാരംഭഘട്ടം തുടങ്ങുന്നു

ബാംഗ്ലൂര്‍:(www.kasargodvartha.com 16.09.2014) വളര്‍ന്നു വരുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് മേഖലയില്‍ ഒരു പുതിയ അധ്യായം കുറിച്ചു കൊണ്ട് gergstore.com ചൊവ്വാഴ്ച മുതല്‍ പ്രാരംഭഘട്ട പ്രവര്‍ത്തനം തുടങ്ങും.

ബാംഗ്ലൂര്‍ ആസ്ഥാനമായുളള ഗോള്‍ഡന്‍ ഇറാ റോയല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഗോള്‍ഡന്‍ ഇറാ സോഫ്റ്റ്‌വെയര്‍ സൊലൂഷ്യന്‍സ് ആന്റ് കണ്‍സള്‍ട്ടന്‍സി െ്രെപവറ്റ് ലിമിറ്റഡും കാസര്‍കോട് പൊവ്വലിലെ എല്‍.ബി.എസ് കോളജ് ഓഫ് എഞ്ചിനീയറിങ്ങ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷാബാസ്, മുഹമ്മദ് റിയാസ്, അബ്ദുല്‍ ബാസിത്ത്, മുഹമ്മദ് ഷഫീഖ്, മഹമ്മൂദ് മസൂക് തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് ഈ ഒരു ഓണ്‍ലൈന്‍ ഇ-മാള്‍ സാക്ഷാത്കരിക്കുന്നത്.

ഒരു മാളില്‍ പോയാല്‍ കിട്ടാവുന്ന തരത്തിലുളള നിത്യോപയോഗ സാധനങ്ങളും ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് ഈ സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാം. ഇതു വഴി സമയവും യാത്രാ ചിലവും ലാഭിക്കുക മാത്രമല്ല, ഗോളാനന്തര വിപണിയിലുളള ഉല്‍പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് വാങ്ങുകയും ചെയ്യാം. നീണ്ട ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സംരംഭം രൂപപ്പെട്ടത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഇന്ത്യയിലെ ആദ്യത്തെ ഇ-മാള്‍ കാസര്‍കോട്ടെ യുവാക്കളുടെ വക; പ്രാരംഭഘട്ടം തുടങ്ങുന്നു

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Youth, kasaragod, Kerala, Website-inauguration, College, Students, Povvel, Students, LBS-College, India's first e mall comes 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia