സായുധസേനാ പതാകദിനം: ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച ചെറിയ ജില്ലയ്ക്കുള്ള ട്രോഫി കാസര്‍കോടിന്
Aug 18, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 18/08/2016) 2015 ലെ സായുധ സേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച ചെറിയ ജില്ലയ്ക്കുള്ള ട്രോഫി കാസര്‍കോടിന് ലഭിച്ചു. സ്വാതന്ത്ര്യദിന പരേഡില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ക്കു വേണ്ടി സൈനിക ക്ഷേമ ഓഫീസര്‍ രാമചന്ദ്രന്‍ ബാവിലേരി മുഖ്യമന്ത്രിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി.
ഈ വിജയത്തിനു വേണ്ടി പ്രയത്‌നിച്ച എല്ലാ സ്‌കൂളുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നന്ദി അറിയിച്ചു.
Keywords : Award, Kasaragod, Independence Day, Flag.
ഈ വിജയത്തിനു വേണ്ടി പ്രയത്‌നിച്ച എല്ലാ സ്‌കൂളുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നന്ദി അറിയിച്ചു.
Keywords : Award, Kasaragod, Independence Day, Flag.