വികലാംഗ പെന്‍ഷന്‍ 2500 രൂപയായി ഉയര്‍ത്തണം: ഇന്‍ഡാക് ജില്ലാ സമ്മേളനം
Mar 2, 2014, 22:59 IST
കാസര്‍കോട്: വികലാംഗ പെന്‍ഷന്‍ 2500 രൂപയായി ഉയര്‍ത്തണമെന്ന് ഇന്ത്യന്‍ നാഷണല്‍ ഡിഫ്രാന്‍ഷ്യലി ഏബ്ള്‍ഡ് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വികലാംഗര്‍ക്ക് അഞ്ച് ശതമാനം തൊഴില്‍ സംവരണം ഉടന്‍ നടപ്പാക്കണമെന്നും അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സര്‍ക്കാരില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും ഉടന്‍ ലഭ്യമാക്കണമെന്നും സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഞായറാഴ്ച കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം ജില്ലാപഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജിയുടെ അധ്യക്ഷതയില്‍ ഇന്‍ഡാക് ദേശീയ ചെയര്‍മാന്‍ സി. എസ്. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.
എസ്. നസീം, വേണു കരിക്കാട്, രമേശന്‍ കരുവാച്ചേരി, ജി. നാരായണന്‍, വിനോദ് കുമാര്‍ കെ.കെ. പുറം, മന്‍സൂര്‍ കുരിക്കള്‍, ഉബൈദുള്ള കടവത്ത്, ചെര്‍ക്കളം അബൂബക്കര്‍, എ.എല്‍. സലീം റാവുത്തര്‍, വാസു ദേവന്‍ കരിക്കാട്, സി.എച്ച്. അബ്ദുല്‍ ബഷീര്‍, സി.എച്ച്. ആയിശ, ഇബ്രാഹിം മുന്നൂര്‍, രവീന്ദ്രന്‍ പാടി, ഷെമീര്‍ ചേരങ്കൈ, സണ്ണി മണ്ണാര്‍ക്കാട്, കെ.എം. ഹാരിസ്, നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറ്കണക്കിന് വിഗലാംഗരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kerala News, Kasaragod, Handicape, Pension, pensioners, Conference, INDAC
Advertisement:
ഞായറാഴ്ച കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം ജില്ലാപഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജിയുടെ അധ്യക്ഷതയില്‍ ഇന്‍ഡാക് ദേശീയ ചെയര്‍മാന്‍ സി. എസ്. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.
എസ്. നസീം, വേണു കരിക്കാട്, രമേശന്‍ കരുവാച്ചേരി, ജി. നാരായണന്‍, വിനോദ് കുമാര്‍ കെ.കെ. പുറം, മന്‍സൂര്‍ കുരിക്കള്‍, ഉബൈദുള്ള കടവത്ത്, ചെര്‍ക്കളം അബൂബക്കര്‍, എ.എല്‍. സലീം റാവുത്തര്‍, വാസു ദേവന്‍ കരിക്കാട്, സി.എച്ച്. അബ്ദുല്‍ ബഷീര്‍, സി.എച്ച്. ആയിശ, ഇബ്രാഹിം മുന്നൂര്‍, രവീന്ദ്രന്‍ പാടി, ഷെമീര്‍ ചേരങ്കൈ, സണ്ണി മണ്ണാര്‍ക്കാട്, കെ.എം. ഹാരിസ്, നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറ്കണക്കിന് വിഗലാംഗരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍