ചില്ലറ മദ്യവില്പനക്കാരനെ പോലീസ് കുടുക്കി
Jun 29, 2013, 14:11 IST
കാസര്‍കോട്: ചില്ലറ മദ്യവില്പനക്കാരനെ പോലീസ് കുടുക്കി. ചെട്ടുകുഴിയിലെ സുധാകരനെയാണ് (30) വിദ്യാനഗര്‍ പോലീസ് വെള്ളിയാഴ്ച വൈകിട്ട് ഉദയഗിരിയില്വെച്ച് അറസ്റ്റുചെയ്തത്. സുധാകരനില്‍ നിന്ന് നാല് കുപ്പി വിദേശ മദ്യവും പിടികൂടി.
ഉദയഗിരിയിലും ചെട്ടുംകുഴിയിലും സുധാകരന് മദ്യം ചില്ലറയായി വില്പന നടത്തിവരികയായിരുന്നു. നാട്ടുകാരുടെ പരാതിയടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
Keywords: Kasaragod, Liquor, Seized, Kerala, Police, Arrest, Court, Sudhakaran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.