അനധികൃതമായി മത്സ്യ ബന്ധനം; ബോട്ട് പിടിച്ചെടുത്തു
Jan 29, 2020, 18:26 IST
കാസര്‍കോട്; (www.kasaragodvartha.com 29.01.2020) അനധികൃതമായി മത്സ്യ ബന്ധനം നടത്തിയ കര്‍ണാടകയിലെ മത്സ്യ ബന്ധന ബോട്ടായ അല്‍ അസ്മിയെ തീരദേശ പോലീസ് പിടിച്ചെടുത്തു. ബേക്കല്‍ തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ തളങ്കര തുറമുഖത്തിന്റെ പത്ത് നോട്ടിക്കല്‍ മൈലിനകത്ത് നിന്നാണ് ബോട്ട് പിടിച്ചത്.
ബോട്ട് പിടിച്ചെടുക്കുന്നതിന് ബേക്കല്‍ കോസ്റ്റല്‍ എസ് ഐ മുത്തലിബ് ബി സി നേതൃത്വം നല്‍കി. പിടിച്ചെടുത്ത ബോട്ട് ഡിഡി ഫിഷറീസിന് കൈമാറി.
Keywords: Kasaragod, Kerala, news, Boat, fishermen, arrest, Police, Illegal fishing; Boat seized < !- START disable copy paste -->
ബോട്ട് പിടിച്ചെടുക്കുന്നതിന് ബേക്കല്‍ കോസ്റ്റല്‍ എസ് ഐ മുത്തലിബ് ബി സി നേതൃത്വം നല്‍കി. പിടിച്ചെടുത്ത ബോട്ട് ഡിഡി ഫിഷറീസിന് കൈമാറി.