ഉത്തരമേഖലാ ഐ.ജി. സുരേഷ് രാജ് പുരോഹിത് കാസര്‍കോട്ടെത്തി
Sep 11, 2013, 12:01 IST
കാസര്‍കോട്: ചുമതലയേറ്റശേഷം ആദ്യമായി ഉത്തരമേഖലാ ഐ.ജി. സുരേഷ് രാജ് പുരോഹിത് കാസര്‍കോട്ടെത്തി. ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഐ.ജി. സംബന്ധിക്കും. നേരത്തെ പോലീസ് അക്കാദമിയില്‍ ഡയറക്ടറായിരുന്ന സുരേഷ് രാജ് പുരോഹിത് ആഴ്ചകള്‍ക്ക് മുമ്പാണ് പുതിയ ഐ.ജിയായി ചുമതലയേറ്റത്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഐ.ജി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. മലബാറിലെ ക്രമസമാധാന പാലനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളാണ് ഐ.ജി. കൈക്കൊള്ളുന്നത്. ഇടക്കിടെ സാമുദായിക പ്രശ്‌നങ്ങള്‍ തലപൊക്കുന്ന കാസര്‍കോട്ട് അതീവ ജാഗ്രത പാലിക്കുന്നതിനുള്ള നടപടികളും മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഐ.ജി. നല്‍കുമെന്നാണ് അറിയുന്നത്.
Also read:
സലീംരാജും സംഘവും പിടികൂടാനെത്തിയ വീട്ടമ്മ കൊണ്ടുപോയത് 40 ലക്ഷവും 75 പവനും
Keywords: IG Suresh Rajpurohit in Kasaragod, Kasaragod, Kerala, Attack, Clash, Meeting, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: