സാംസ്‌ക്കാരിക സദസും ഇഫ്താര്‍ വിരുന്നും ഞായറാഴ്ച
Jul 16, 2014, 12:26 IST
കാസര്‍കോട്: (www.kasargodvartha.com 16.07.2014) കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലായ് 20ന് വൈകിട്ട് പൊയ്‌നാച്ചി രാജധാനി ഓഡിറ്റോറിയത്തില്‍ സാംസ്‌ക്കാരിക സദസും സൗഹൃദ ഇഫ്താര്‍ വിരുന്നും സംഘടിപ്പിക്കുന്നു.
വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖരുള്‍പെടെയുള്ളവര്‍ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ കൂക്കാനം റഹ്മാന്‍, അബൂബക്കര്‍ പാറയില്‍, ഷാഫി ചൂരിപ്പള്ളം, കെ.കെ. ബാബു എന്നിവര്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
ഉറക്കത്തിനിടയില്‍ ഭര്‍ത്താവിന്റെ തലയില്‍ തിളച്ച എണ്ണയൊഴിച്ച് കൊന്നു
Keywords : Kasaragod, Poinachi, Kookanam Rahman, Function, Social Forum, Auditorium, Ifthar meet on July 20th.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067