മഞ്ചേശ്വരത്തെ മാധ്യമപ്രവര്‍ത്തകര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Jul 28, 2014, 12:18 IST
മഞ്ചേശ്വരം: (www.kasargodvartha.com 28.07.2014) മഞ്ചേശ്വരത്തെ മാധ്യമപ്രവര്‍ത്തകര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഹൊസങ്കടി ഹില്‍സൈഡ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമം കുമ്പള സി.ഐ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം എസ്.ഐ പ്രമോദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മുരളിമോഹനന്‍, ചുന്താറു, ബി.വി രാജന്‍, കൃഷ്ണ ശിവകൃപ, സതീഷ് അടപ്പ, ബഷീര്‍, അബ്ദുല്ല കജെ, ഹരിചന്ദ്ര മഞ്ചേശ്വരം, ബി.മുഹമ്മദ്, പത്മനാഭ കടപ്പുറം, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് മുഷ്‌റത്ത് ജഹാന്‍, അര്‍ഷാദ് വോര്‍ക്കാടി എന്നിവര്‍ സംസാരിച്ചു. അബ്ദുര്‍ റഹ് മാന്‍ ഉദ്യാവര്‍ അധ്യക്ഷത വഹിച്ചു.
Also Read:
കടല്‍ത്തീരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്: വിമാനമിടിച്ച് യുവാവ് മരിച്ചു
Keywords: Kasaragod, Manjeshwaram, Media worker, Kumbala, press club, President, Auditorium, Inaugurate, iftar meet conducted by media persons.
Advertisement: