ഐ.സി.എസ്.ഇ, ഐ.എസ്.സി. മാര്‍ക്ക് ലിസ്റ്റ്, പാസ്സ് സര്‍ട്ടിഫിക്കറ്റ് വിതരണം മെയ് 25ന്
May 23, 2015, 10:21 IST
ബേക്കല്‍: (www.kasargodvartha.com 23/05/2015) ഇക്കഴിഞ്ഞ ഐ.സി.എസ്.ഇ, ഐ.എസ്.സി. പരീക്ഷയില്‍ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ വെച്ച് പാസായ എല്ലാ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്ക് ലിസ്റ്റ്, പാസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ മെയ് 25ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഗ്രാഡ്വേഷന്‍ സെറിമണിയില്‍ വെച്ച് വിതരണം ചെയ്യും.
വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം വന്ന് അന്നേദിവസം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. കോണ്‍വെക്കേന്‍ ചടങ്ങില്‍ സേഫ്റ്റി സര്‍വീസ് ഗ്രൂപ്പിന്റെ (ദുബൈ) പ്രസിഡണ്ട് മുഹമ്മദ് ബഷീര്‍ പടിയത്ത് മുഖ്യാതിഥിയായിരിക്കും. ഉദുമ എജ്യുക്കേഷണല്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അക്കര മുഖ്യതിഥിയായിരിക്കും.
Also Read:
പിഞ്ചുകുഞ്ഞിനെ മദ്യം നല്കി കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍
Keywords: Kasaragod, Kerala, Bekal, Certificates, Green woods Public School, Students, Pass, Mark List,
Advertisement:

പിഞ്ചുകുഞ്ഞിനെ മദ്യം നല്കി കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍
Keywords: Kasaragod, Kerala, Bekal, Certificates, Green woods Public School, Students, Pass, Mark List,
Advertisement: