ഇബ്രാഹിം ഫൈസി ജെഡിയാര്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി
May 3, 2013, 18:31 IST
കാസര്‍കോട്: ഇബ്രാഹിം ഫൈസി ജെഡിയാറിനെ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ രണ്ടു ദിവസമായി നടന്ന സംസ്ഥാന കൗണ്‍സില്‍ മീറ്റിലായിരുന്നു തെരഞ്ഞെടുപ്പ്. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളെ പ്രസിഡന്റും ഓണംപിള്ളി മുഹമ്മദ് ഫൈസി ജനറല്‍ സെക്രട്ടറിയും അയ്യൂബ് കൂളിമാട് ട്രഷററുമാണ്.
സംഘടനയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡന്ടും ജനറല്‍ സെക്രട്ടറിയുമായിരുന്നു ഇബ്രാഹിം ഫൈസി ജെഡിയാര്‍.
Keywords: Secretary, SKSSF, President, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.