ഇബ്രാഹിം ചെര്‍ക്കളയുടെ 'കീറിക്കളയാത്ത കുറിമാനങ്ങള്‍' പ്രകാശനം 26ന്
Dec 23, 2013, 17:10 IST
കാസര്‍കോട്: എഴുത്തിന്റെ ലോകത്തിലേക്ക് പിച്ച വെയ്ക്കുന്ന ഒരു കാലത്ത്, കേരളത്തിലെ പ്രമുഖരുമായുള്ള കത്തിടപാടുകളുടെ ഓര്‍മ്മകളയവിറക്കുന്ന, ഇബ്രാഹിം ചെര്‍ക്കളയുടെ 'കീറിക്കളയാത്ത കുറിമാനങ്ങള്‍' എന്ന കൃതിയുടെ പ്രകാശനം 2013 ഡിസമ്പര്‍ 26ന് കാസര്‍കോട് സിറ്റി ടവറില്‍ നടക്കും.
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശനം കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് എന്‍ എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. ജന. സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തും. ഡോ. എന്‍. എ. മുഹമ്മദ് പുസ്തകം ഏറ്റു വാങ്ങും. പി.എ. അശ്‌റഫലി, സീതാദേവി കരിയാട്ട്, റഹ്മാന്‍ തായലങ്ങാടി, കെ. അബ്ദുര്‍ റഹ്മാന്‍, വി.വി. പ്രഭാകരന്‍, സി.എല്‍ ഹമീദ്, ഇബ്രാഹിം ചെര്‍ക്കള എന്നിവര്‍ പ്രസംഗിക്കും.
Advertisement:

Keywords: Kerala, Kasaragod, Ibrahim Cherkala, Book, Ramesh Chennithala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752