ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പൊരുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എസ് എഫ് ഐ ഐക്യദാര്‍ഢ്യം
Mar 29, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 29/03/2016) ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പോലീസ് അക്രമണത്തിലും വിദ്യാര്‍ത്ഥി വേട്ടയിലും പ്രതിഷേധിച്ച് എസ് എഫ് ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗറില്‍ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് ഗവ കോളജ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പ്രകടനത്തിന് ശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ അപ്പറാവുവിന്റെ കോലം കത്തിച്ചു. ഹൈദരാബാദ് സമരത്തിന് നേരെയുണ്ടായ പോലീസ് അക്രമണത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വന്നു. തുടര്‍ന്ന് നടന്ന യോഗം എസ് എഫ് ഐ ജില്ലാസെക്രട്ടറി ബി വൈശാഖ് ഉദ്ഘാടനം ചെയ്തു.
കെ വി ശ്യാംചന്ദ്രന്‍, സുഭാഷ് പാടി, വൈശാഖ് ശോഭനന്‍ മുതലായവര്‍ സംസാരിച്ചു. കെ മഹേഷ് അധ്യക്ഷനായി. അഹ് മദ് അഫ്‌സല്‍ സ്വാഗതം പറഞ്ഞു.
Keywords : SFI, Protest, Inauguration, Kasaragod, Students, University.