city-gold-ad-for-blogger

ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഭാര്യയ്ക്ക് ഗുരുതരം

ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഭാര്യയ്ക്ക് ഗുരുതരം
കാസര്‍കോട്: ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അടൂര്‍പാടിയിലെ സുശീലയുടെ മകള്‍ സുമതിക്കാണ്(27) പരിക്കേറ്റത്. ഭര്‍ത്താവ് കുഡ്ലു കാളിയങ്കാട്ടെ ശ്യാംകുമാറാണ്(35) ഭര്‍തൃവീട്ടില്‍വെച്ച് വടികൊണ്ടടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ സുമതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords:  husband, Attack, wife, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia