കുമ്പളയില്‍ 'യാമിനി' മോഡല്‍ അക്രമം; ഭര്‍ത്താവിന്റെ കൈ തല്ലിയൊടിച്ചു
Apr 2, 2013, 12:44 IST
കാസര്‍കോട്: കുമ്പളയില്‍ 'യാമിനി' മോഡല്‍ അക്രമം. ഭാര്യയും ഭാര്യാപിതാവുംചേര്ന്ന് കൈ തല്ലിയൊടിച്ച കുമ്പള പേരാല്‍ കണ്ണൂരിലെ പെര്‍ണ ഹൗസില്‍ നാരായണ വെളിച്ചപ്പാടിന്റെ മകന് പി.എസ്. ശേഖരനെ (48) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ പ്രേമലതയും പിതാവ് ഗോപാലനും സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിക്കുകയും കൈ തല്ലിയൊടിക്കുകയുമായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന ശേഖരന് പരാതിപ്പെട്ടത്.
തന്റെ കൃഷിയിടവും വീടും സ്വത്തും ഭാര്യയുടെ പേരിലാണുള്ളതെന്നും അതുകൊണ്ടു തന്നെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ഭാര്യയും പിതാവും ചേര്‍ന്ന് നിരന്തരം ദ്രോഹിച്ച് വരികയായിരുന്നുവെന്നും ശേഖരന് പറയുന്നു.
Keywords: Attack, Husband, Hospital, Case, House, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.