കാണാതായ 30 കാരിയേയും 17 കാരനെയും ഒരാഴ്ചയായിട്ടും കണ്ടെത്താനായില്ല
Jul 10, 2014, 20:26 IST
ഹൊസങ്കടി: (www.kasargodvartha.com 10.07.2014) ഹൊസങ്കടിയില്‍ നിന്ന് കാണാതായ 30 കാരിയേയും 17 കാരനേയും ഒരാഴ്ചയായിട്ടും കണ്ടെത്തിനായില്ല. മൂന്ന് കുട്ടികളുടെ മാതാവായ യുവതിയേയും നിര്‍മ്മാണത്തൊഴിലാളിയായ യുവാവിനേയുമാണ് കാണാതായത്.
ഹൊസങ്കടി മജ്ബയലില്‍ ഇലി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആമിനയെ(30)യും മജ്ബയല്‍ സ്കൂളിന് സമീപം താമസിക്കുന്ന ലോഹിതാക്ഷനെ (17)യുമാണ് കാണാതായത്. ആമിനയെ കാണാതായതു സംബന്ധിച്ച് സഹോദരന് ഷാഫി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മഞ്ചേശ്വരത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആമിന പിന്നീട് തിരിച്ച് വന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ആമിനക്ക് മൂന്ന് മക്കളുണ്ട്. മറ്റൊരു സംഭവത്തിലാണ് ലോഹിതാക്ഷനേയും കാണാതായത്. ഇരുവരും ഒരുമിച്ച് പോയിരിക്കാനാണ് സാധ്യതയെന്നാണ് പോലീസ് സംശയിക്കുന്നത്.
പതിവുപോലെ രാവിലെ എട്ട് മണിയോടെ ജോലിക്ക് പോയ ലോഹിതാക്ഷ പിന്നീട് തിരിച്ചു വന്നില്ലെന്നാണ് വീട്ടുകാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
Also Read:
സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മാവോയിസ്റ്റ് ബന്ധമുള്ള മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
Keywords: Kasaragod, Hosangadi, Missing, Parents, Worker, Police, case, Investigation, Hunt for Missing Housewife and 17 year old continues.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067