ആരാധനാലയത്തിന്റെ ഭണ്ഡാരപ്പെട്ടി പെയിന്റടിച്ച് വികൃതമാക്കി
Apr 30, 2012, 09:49 IST
കാസര്‍കോട്: ആരാധനാലയത്തിന്റെ ഭണ്ഡാരപ്പെട്ടി പെയിന്റടിച്ച് വികൃതമാക്കി. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം റോഡരികില്‍ സ്ഥാപിച്ച ഭണ്ഡാരപ്പെട്ടിയാണ് പെയിന്റടിച്ച് വികൃതമാക്കിയ നിലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ കണ്ടത്. സ്ഥലത്ത് കാസര്‍കോട് എ.എസ്.പി ടി. കെ ഷിബുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.
Keywords: Kasaragod, Paint, Police, Mogral puthur