ഐ.എന്‍.എല്‍ ജില്ലാ സമ്മേളനം: ഭീമന്‍ കേക്ക് ഒരുക്കുമെന്ന് എന്‍.വൈ.എല്‍
Apr 21, 2013, 23:19 IST
കാസര്‍കോട്: ഐ.എന്‍.എല്‍. ജില്ലാ സമ്മേളന പ്രചരണാര്‍ത്ഥം നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഏപ്രില്‍ 23 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഭീമന്‍ കേക്ക് ഒരുക്കി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് എന്‍.വൈ.എല്‍. ജില്ലാ പ്രസിഡണ്ട് റഹീം ബെണ്ടിച്ചാലും, ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചേരങ്കൈയും അറിയിച്ചു.
Keywords : Kasaragod, INL, District-Conference, Kerala, NYL, Cake, Malayalam News, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News