ഭാര്യ തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
Jul 3, 2013, 00:35 IST
വെള്ളരിക്കുണ്ട്: തീപ്പൊള്ളലേറ്റു ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.
കനകപ്പള്ളിത്തട്ടിലെ കര്‍ഷകത്തൊഴിലാളി താഴത്ത് മധു(35)വിനെയാണു വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റു ചെയ്തത്. രണ്ടു ദിവസം മുമ്പാണു ദേഹത്തു മണ്ണെണ്ണയൊഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച മധുവിന്റെ ഭാര്യ സന്ധ്യ(30)യെ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്.
ഭര്‍ത്താവിന്റെ നിരന്തരമുള്ള പീഡനത്തെതുടര്ന്നാണു ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു സന്ധ്യ മജിസ്ട്രേറ്റിനു നല്കിയ മൊഴിയെതുടര്ന്നായിരുന്നു അറസ്റ്റ്. മധുവിനെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡു ചെയ്തു.
കനകപ്പള്ളിത്തട്ടിലെ കര്‍ഷകത്തൊഴിലാളി താഴത്ത് മധു(35)വിനെയാണു വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റു ചെയ്തത്. രണ്ടു ദിവസം മുമ്പാണു ദേഹത്തു മണ്ണെണ്ണയൊഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച മധുവിന്റെ ഭാര്യ സന്ധ്യ(30)യെ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്.
Keywords: Kerala, Kasaragod, Vellarikund, Husband, Arrest, Wife, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.