വീട്ടമ്മമാരും വായനയും സെമിനാര്‍ സംഘടിപ്പിച്ചു
Jun 22, 2013, 14:17 IST
നീലേശ്വരം: പാന്‍ടെക്ക് വായനാദിനവുമായി ബന്ധപ്പെട്ട് വീട്ടമ്മമാരും വായനയും എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. അന്യം നിന്നു പോയ കുടുംബവായന വീണ്ടും പുനാരാരംഭിക്കണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
സ്വകാര്യ വായനയേക്കാള്‍ മെച്ചം കുടുംബ വായനക്കാണെന്ന് സെമിനാര്‍ ഉല്‍ഘാടനം ചെയ്ത പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ്മാന്‍ പറഞ്ഞു. മഞ്ജുള അധ്യക്ഷം വഹിച്ചു. ദിവ്യ, നിഷ, പ്രീത എന്നിവര്‍ സംസാരിച്ചു. കെ.വി.ലിഷ സ്വഗതം പറഞ്ഞു.
Keywords: Kookkanam Rahman, Pan-tech, Housewife, Reading, Kasaragod, Nileswaram, Seminar, Family, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.