city-gold-ad-for-blogger

ഭര്‍തൃമതിയെ കാണാതായതായി പരാതി

ഭര്‍തൃമതിയെ കാണാതായതായി പരാതി
കാസര്‍കോട്: ഭര്‍തൃമതിയെ കാണാതായതായി പരാതി. ബന്തടുക്ക മാണിമൂലയിലെ വളപ്പില്‍ വീട്ടില്‍ സി.കെ ചന്ദ്രന്റെ ഭാര്യ ദമയന്തി(36)യെയാണ് കാണാതായത്.
ജൂണ്‍ 15ന് വൈകിട്ട് അഞ്ചുമണിക്ക് വീട്ടില്‍ നിന്നും പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല.ഭര്‍ത്താവ് ചന്ദ്രന്റെ പരാതിയില്‍ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ദമയന്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 04994-205238, 9497980915 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Keywords:  Missing, House-wife, Kasaragod, Dhamayanthi     

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia