ഭര്‍തൃമതി ഗള്‍ഫുകാരനൊപ്പം വീടുവിട്ടു
Jan 18, 2015, 18:33 IST
ഉദുമ: (www.kasargodvartha.com 18.01.2015) ഭര്‍തൃമതി ഗള്‍ഫുകാരനൊപ്പം വീടുവിട്ടു. മാങ്ങാട് അരമങ്ങാനം സ്വദേശിനിയായ 25കാരിയും കീഴൂരിലെ 25 കാരനുമായ ഗള്‍ഫുകാരനുമാണ് ഞായറാഴ്ച രാവിലെ വീടുവിട്ടത്. യുവതിയെ ചെറുവത്തൂര്‍ ഭാഗത്താണ് വിവാഹം കഴിപ്പിച്ചയച്ചത്.
ഗള്‍ഫുകാരനും യുവതിയും തമ്മില്‍ നേരത്തെ തന്നെ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. അഞ്ച് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. സ്വന്തം വീട്ടില്‍ വെച്ചാണ് ഗള്‍ഫുകാരനൊപ്പം പോയത്. തന്നെ അന്വേഷിക്കണ്ടെന്നും കീഴൂരിലെ ഗള്‍ഫുകാരനൊപ്പമാണ് താന്‍ പോയിട്ടുള്ളതെന്നും യുവതി ഒരു ബന്ധുവിന് എസ്.എം.എസ് സന്ദേശം അയച്ചിട്ടുണ്ട്.
സംഭവമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.

Keywords : Udma, Love, Mangad, Wife, Complaint, Husband, Kasaragod, Kerala, Aramanganam, Gulf, Housewife eloped with lover.