ബസ് യാത്രക്കിടെ ഭര്‍തൃമതിയുടെ 4 പവന്‍ സ്വര്‍ണമാല കവര്‍ന്നു
Nov 26, 2017, 10:22 IST
നീലേശ്വരം: (www.kasargodvartha.com 26.11.2017) ബസ് യാത്രക്കിടെ ഭര്‍തൃമതിയുടെ നാലു പവന്‍ സ്വര്‍ണമാല കവര്‍ന്നു. നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനായ ബെന്നിയുടെ ഭാര്യ സാലിയുടെ മാലയാണ് കവര്‍ന്നത്. ശനിയാഴ്ച വൈകുന്നേരം താലൂക്ക് ആശുപത്രിയില്‍ നിന്നും ചായ്യോത്തേക്ക് പോകാനായി ബസ് കയറിയതായിരുന്നു സാലി. ബസില്‍ തിരക്കുണ്ടായിരുന്നു.
ചായ്യോത്ത് ബസ് ഇറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ടതായി വ്യക്തമായത്. ഇതേതുടര്‍ന്ന് സാലി നല്‍കിയ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, Gold chain, Robbery, Bus, House wife's gold chain stolen from bus