ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചോടി
Oct 20, 2013, 19:05 IST
ബന്തിയോട്: നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ രണ്ട് പവന്‍ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടുപേര്‍ പൊട്ടിച്ചോടി. കുടാല്‍മേര്‍ക്കള പെര്‍മുദയിലെ ഉഷാലതയുടെ മാലയാണ് കവര്‍ന്നത്.
കഴിഞ്ഞ ദിവസം പുരുഷംകോടിയില്‍ നിന്ന് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് സംഭവം. കുമ്പള പോലീസില്‍ പരാതി നല്‍കി.
Also read:
നോട്ട് കെട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങിയ സി.പി.എം നേതാവിനെ പാര്‍ട്ടി പുറത്താക്കി
Keywords: Kasaragod, Bandiyod, House-wife, Kumbala, Police, compla, A.K.Abdulla, Bike, Chain, Group, Walking, Gold, Ushalatha, Yesterday, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
![]() |
File Photo |

Advertisement: