വീട്ടമ്മക്ക് കാറിടിച്ച് പരിക്ക്
Dec 7, 2018, 15:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.12.2018) റോഡ് മുറിച്ച് കടക്കുമ്പോള്‍ വീട്ടമ്മക്ക് കാറിടിച്ച് പരിക്കേറ്റു. പൂത്തക്കാലിലെ നാരായണന്റെ ഭാര്യ കല്ല്യാണി(70)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പൂത്തക്കാലില്‍ നിന്നും റോഡ് മുറിച്ച് കടക്കുമ്പോള്‍ എതിരെ വരികയായിരുന്ന കാര്‍ കല്ല്യാണിയെ ഇടിക്കുകയായിരുന്നു.
റോഡരികിലേക്ക് തെറിച്ച് വീണ കല്ല്യാണിയുടെ ഇടത്കാലിന്റെ മുട്ടിന് പരിക്കേറ്റതിനാല്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയില്‍ അപകടം വരുത്തിയ കെഎല്‍ 60 എം 8789 കാര്‍ നമ്പര്‍ ഡ്രൈവറുടെ പേരില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, House wife injured in accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, House wife injured in accident
< !- START disable copy paste -->