ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യയ്ക്ക് പരിക്ക്; പോലീസ് കേസെടുത്തു
Nov 30, 2016, 11:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/11/2016) ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. അത്തിക്കോത്തെ പത്മാവതിയുടെ പരാതിയില്‍ ഭര്‍ത്താവ് രാജുവിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിക്കേറ്റ പത്മാവതി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിക്കേറ്റ പത്മാവതി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
Keywords: Kasaragod, Kerala, Kanhangad, Police, case, Injured, Attack, Assault, House wife injured after assault of husband.