ഭര്‍തൃമതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
May 14, 2020, 15:40 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2020) ഭര്‍തൃമതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുക്കത്ത്ബയല്‍ ഗുഡെ ടെമ്പിള്‍ റോഡിലെ പത്മിനി (57) യെയാണ് ബുധനാഴ്ച ഉച്ചയോടെ വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൈസൂര്‍ എസ് ബി ടി ശാഖയിലെ റിട്ട. ഉദ്യോഗസ്ഥന്‍ കരുണാകരന്റെ ഭാര്യയാണ്. മക്കള്‍: നിതീഷ്, നിഖില. മരുമകന്‍: ശ്രീരൂപ്.
Keywords: Kasaragod, Kerala, News, House-wife, Death, House wife found dead hanged
മൈസൂര്‍ എസ് ബി ടി ശാഖയിലെ റിട്ട. ഉദ്യോഗസ്ഥന്‍ കരുണാകരന്റെ ഭാര്യയാണ്. മക്കള്‍: നിതീഷ്, നിഖില. മരുമകന്‍: ശ്രീരൂപ്.
Keywords: Kasaragod, Kerala, News, House-wife, Death, House wife found dead hanged