വീട്ടമ്മയെ വീട്ടിനടുത്തുള്ള പറമ്പില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Apr 5, 2019, 19:06 IST
പൊയ്നാച്ചി: (www.kasargodvartha.com 05.04.2019) വീട്ടമ്മയെ വീട്ടിനടുത്തുള്ള പറമ്പില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തി. കുണ്ടംകുഴി കുറ്റിയടുക്കത്തെ ജയന്റെ ഭാര്യ രജനി (32)യെയാണ് വീട്ടിനടുത്തുള്ള പറമ്പില്‍ വെള്ളിയാഴ്ച രാവിലെയാണ് വിഷം കഴിച്ച് അവശ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് രജനി ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് രജനി ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Poinachi, House, House-wife, hospital, House wife found consuming poison; hospitalized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Poinachi, House, House-wife, hospital, House wife found consuming poison; hospitalized
< !- START disable copy paste -->