മൂന്ന് മക്കളുടെ മാതാവ് കാമുകനൊപ്പം വീടുവിട്ടു
May 12, 2015, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/05/2015) മൂന്ന് മക്കളുടെ മാതാവ് കാമുകനൊപ്പം വീടുവിട്ടു. വെള്ളിക്കോത്ത് ഇടുവുംകുന്നിലെ 36 കാരിയും കിഴക്കേ വെള്ളിക്കോത്തെ ക്വാറി തൊഴിലാളിയായ മധു (36) എന്ന യുവാവുമാണ് ഒളിച്ചോടിയത്.
മെയ് നാലിനാണ് ഇരുവരും വീടുവിട്ടത്. ഇരുവരും ഒരേ സ്ഥലത്താണ് ജോലി ചെയ്തു വന്നിരുന്നത്. കാമുകിയോടൊപ്പം ഭര്‍ത്താവ് ഒളിച്ചോടിയതായി കാണിച്ച് ഭാര്യ മധൂര്‍ ബൈനടുക്കത്തെ മാലതി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. മധുവിന് രണ്ട് വയസുള്ള മകളുണ്ട്.
2012 ഫെബ്രുവരി 24 നാണ് കരിങ്കല്‍ ക്വാറി തൊഴിലാളിയായ മധു മാലതിയെ വിവാഹം ചെയ്തത്. കുടുംബം പ്രശ്‌നം മൂലം ഇരുവരും സ്വന്തം വീടുകളിലായിരുന്നു താമസം. മാലതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് മധുവിനെയും കാമുകിയെയും കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Love, Complaint, Police, Investigation, Wife, Husband, Kasaragod, Kerala.
Advertisement: