രണ്ട് കുട്ടികളുടെ മാതാവായ ഭര്‍തൃമതി കള്ളാര്‍ സ്വദേശിക്കൊപ്പം വീടുവിട്ടു
Apr 19, 2016, 11:00 IST
നീലേശ്വരം: (www.kasargodvartha.com 19/04/2016) രണ്ട് കുട്ടികളുടെ മാതാവായ ചായ്യോത്ത് സ്വദേശിനിയായ 37 കാരി രണ്ട് കുട്ടികളുടെ പിതാവായ കള്ളാര്‍ സ്വദേശിക്കൊപ്പം വീടുവിട്ടു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയനുസരിച്ച് ഭാര്യയെ കാണാതായതുമായി ബന്ധപ്പെട്ട് നീലേശ്വരം പോലീസ് കേസെടുത്തു.
മാവുങ്കാലില്‍ താമസക്കാരനായ യുവാവും യുവതിയും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വെച്ചാണ് അടുപ്പത്തിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയ യുവതിയെ പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. പിന്നീട് കോടതി യുവതിയെ ഭര്‍ത്താവിന്റെ മാതാവിനോടൊപ്പം വിട്ടയച്ചു.
Keywords : Nileshwaram, Love, Kasaragod, Eloped, Police, Case.
Keywords : Nileshwaram, Love, Kasaragod, Eloped, Police, Case.