വീട്ടമ്മ ഇരുപതുകാരനോടൊപ്പം വീടുവിട്ടു
Jun 7, 2016, 12:56 IST
ഭര്‍ത്താവും മക്കളുമുള്ള യുവതി പുതുക്കൈക്കടുത്തുള്ള ഒരു പ്രദേശത്തെ ഓട്ടോ ഡ്രൈവറോടൊപ്പം പോയതായാണ് സംശയം. രണ്ടുദിവസം മുമ്പാണ് ഇരുവരെയും കാണാതായത്. എന്നാല്‍ ഇതുവരെ ബന്ധുക്കളാരും പരാതി നല്‍കിയിട്ടില്ല.