ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു
Oct 6, 2017, 14:07 IST
കാസര്‍കോട്: (www.kasargodvartha.com 06.10.2017) ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. അടുക്കത്ത്ബയലിലെ ജാരപ്പ പൂജാരിയുടെ ഭാര്യ കമല (77) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ ക്ഷേത്രത്തിലേക്ക് പോകാനായി പാളം മുറിച്ചുകടക്കുന്നതിനെ ട്രെയിന്‍ തട്ടി മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി.
മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, House-wife, house wife dies after train hits
Keywords: Kasaragod, Kerala, news, Death, House-wife, house wife dies after train hits