city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു

മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 10.11.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ പി.എസ് മുഹമ്മദിന്റെ ഭാര്യ സുഹറ(45) യാണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു


മക്കള്‍: സാബിര്‍ (സുല്‍ത്താന്‍ ഗോള്‍ഡ്), സഫ് വാന്‍ (ഷാര്‍ജ), ഷംസീന, സജിന. മരുമക്കള്‍: സുലൈമാന്‍ ചൗക്കി, സിദ്ദീഖ് ആലംപാടി, ഹാജറ കൊടിയമ്മ. സഹോദരങ്ങള്‍: അബ്ദുല്ല, ജമീല, നഫീസ, മറിയുമ്മ, നസിയ. മൃതദേഹം കോട്ടക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral puthur, Kerala, News, Death, Hospital, Treatment, House wife dies after illness.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia