city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു

പാലക്കുന്ന്: (www.kasargodvartha.com 13.04.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ആറാട്ടുകടവ് കുന്നുമ്മല്‍ ചേരിക്കല്ലിലെ സി കെ കുമാരന്റെ ഭാര്യ ശ്രീലത (55) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു

മക്കള്‍: സി കെ സഞ്ചിത്ത് (ഡ്രൈവര്‍), സന്ദീപ്, സ്വാതി. മരുമക്കള്‍: അനിത, സുജിത, സതീഷന്‍.


Keywords: Kasaragod, Kerala, News, Death, House-wife, Palakunnu, House wife died due to illness

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia