സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
May 15, 2018, 18:01 IST
കുമ്പള: (www.kasargodvartha.com 15.05.2018) സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കളത്തൂര്‍ സ്‌കൂളിന് സമീപത്തെ നാരായണ മൂല്യയുടെ ഭാര്യ സുമതി (50)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കളത്തൂരില്‍ വെച്ചാണ് അപകടമുണ്ടായത്.
നടന്നുപോവുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ സുമതിയെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: ജയപ്രസാദ്, ജയശ്രീ, ജയലത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, kasaragod, Kumbala, Scooter, Death, Accident, Hospital, Treatment, House wife died after accident injury
Keywords: Kerala, news, kasaragod, Kumbala, Scooter, Death, Accident, Hospital, Treatment, House wife died after accident injury