വീട്ടമ്മയുടെ അടിയേറ്റ് വൃദ്ധന്‍ ആശുപത്രിയില്‍
May 29, 2012, 13:19 IST

ബന്തടുക്ക: വീട്ടമ്മയുടെ അടിയേറ്റ് പരിക്കുകളോടെ വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തടുക്ക ഓട്ടകൊച്ചിയിലെ ബട്ട്യനാണ് (65) അടിയേറ്റത്. തിങ്കളാഴ്ച വൈകുന്നേരം അയല്‍വാസിയായ ചന്ദ്രാവതിയും മകന്‍ ചന്തുവും ചേര്‍ന്നാണ് ബട്ട്യനെ മര്‍ദ്ദിച്ചത്. ബട്ട്യന്‍ ചന്ദ്രാവതിക്ക് 2,000 രൂപ നല്‍കാനുണ്ട്. ഇതെചൊല്ലിയുള്ള പ്രശ്നമാണ് അക്രമത്തിന് കാരണമായത്. ബട്ട്യനെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: House wife, Man, Attack, Bandadukka, Kasaragod