വീട്ടമ്മക്ക് മര്‍ദനമേറ്റ സംഭവത്തില്‍ സഹോദരീപുത്രനെതിരെ കേസ്
Oct 13, 2017, 19:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.10.2017) സഹോദരിയുടെ മകന്റെ മര്‍ദ്ദനമേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. മാവുങ്കാല്‍ രാം നഗറിലെ പി കെ ചന്ദ്രാവതി (42) ക്കാണ് പരിക്കേറ്റത്. സഹോദരിയുടെ മകന്‍ വിനോദാണ് മര്‍ദ്ദിച്ചത്.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വിനോദും ചന്ദ്രാവതിയും വീട്ടില്‍ വെച്ച് വാക്കേറ്റം നടക്കുകയും ഇതിനിടയില്‍ ചന്ദ്രാവതിക്ക് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ വിനോദിനെതിരെ കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Assault, House-wife, House wife assaulted; case registered