വീട്ടില്‍ കയറി അക്രമിച്ചതായി പരാതി; പോലീസ് കേസെടുത്തു
Oct 15, 2018, 23:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.10.2018) വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം. നാലംഗ സംഘത്തിന്റെ പേരില്‍ കേസെടുത്തു. പടന്നക്കാട് കാരക്കുണ്ടിലെ മൂസയുടെ ഭാര്യ ആഇശ(55)യുടെ പരാതിയില്‍ ഹൊസ്ദുര്‍ഗിലെ റജിയാസ്, ഇസ്മാഈല്‍ മറ്റ് കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ശനിയാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Attack, Kasaragod, News, Assault, Complaint, Case, Police, Housewife, House wife assaulted by gang; case registered