ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചെത്തിയ സംഘം വീട്ടമ്മയെ അക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി
Oct 7, 2016, 11:00 IST
കുമ്പള: (www.kasargodvartha.com 07.10.2016) ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചെത്തിയ സംഘം വീട്ടമ്മയെ അക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി. അക്രമത്തില്‍ പരിക്കേറ്റ പെര്‍വാഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ ജമീല (44)യെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ജമീല പരാതിപ്പെട്ടു.
കുമ്പള പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod, Kumbala, Complaint, Attack, Injured, Perward, Jameela, Hospital, Police, Investigation.