യുവതി കുഞ്ഞുമായി കാമുകനോടൊപ്പം പോയി
Nov 12, 2012, 16:03 IST
നീലേശ്വരം: യുവതി കുഞ്ഞിനെയും കൊണ്ട് കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരം കോട്ടപ്പുറം ഉച്ചൂളിക്കുതിരിലെ അബ്ദുല്ലയുടെ മകള്‍ സമീറ(21) യാണ് കാമുകനായ അബ്ദുര്‍ റഹ്മാനോടൊപ്പം ഒളിച്ചോടിയത്.
ഞായറാഴ്ച വൈകിട്ട് ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് കുഞ്ഞിനെയും കൊണ്ട് സമീറ ഉച്ചൂളിക്കുതിരിലെ വീട്ടില്‍ നിന്നിറങ്ങിയത്.
ബന്ധുവീട്ടില്‍ സമീറ പോയിട്ടില്ലെന്ന് വ്യക്തമായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി കുഞ്ഞിനെയും കൊണ്ട് അബ്ദുര്‍ റഹ്മാനോടൊപ്പം സ്ഥലം വിട്ടതായി വ്യക്തമായത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Keywords: Women, Child, Runaway, Love, Youth, Nileshwaram, Kasaragod, Kerala, Malayalam news