city-gold-ad-for-blogger
Aster MIMS 10/10/2023

പൂട്ടിയിട്ട വീട് കുത്തിതുറന്ന് അഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നു

മഞ്ചേശ്വരം: (www.kasargodvartha.com  08.04.2017) പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് അഞ്ചുപവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തു. കടമ്പാറിലെ അബ്ദുല്‍ മജീദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.  മജീദും കുടുംബവും കഴിഞ്ഞ ദിവസം വീടുപൂട്ടിയ ശേഷം ബന്ധുവീട്ടില്‍ പോയതായിരുന്നു.

പൂട്ടിയിട്ട വീട് കുത്തിതുറന്ന് അഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നു


വെള്ളിയാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണം മോഷണം പോയതായി പരിശോധനയില്‍ വ്യക്തമായി. മജീദിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Kasaragod, Manjeshwaram, Robbery, Gold, House robbery in Manjeshwaram.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL