city-gold-ad-for-blogger
Aster MIMS 10/10/2023

തിരക്കഥാകൃത്തിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും ബാത്ത്റൂം ഫിറ്റിംഗ്സുകളും വാതിലിന്റെ ലോക്കും കവര്‍ന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.12.2019) അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും ബാത്ത്റൂം ഫിറ്റിംഗ്സുകളും വാതിലിന്റെ ലോക്കും കവര്‍ച്ച ചെയ്തു. തിരക്കഥാകൃത്തായ ഹൊസ്ദുര്‍ഗ് ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തെ ഋഷികേശിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഋഷികേശ് എറണാകുളത്താണ് താമസം.

വ്യാഴാഴ്ചയാണ് സംഭവം അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ പിറകുവശത്തെ ഗ്രില്‍സ് തകര്‍ത്ത നിലയില്‍ കണ്ട് അയല്‍വാസി വിവരമറിയിക്കുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ച ഒന്നര പവന്റെ കൈ ചെയിനും ബാത്ത് റൂം ഫിറ്റിങ്ങ്സ്, വാതില്‍ ലോക്ക് എന്നിവയും നഷ്ടപ്പെട്ടു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

തിരക്കഥാകൃത്തിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും ബാത്ത്റൂം ഫിറ്റിംഗ്സുകളും വാതിലിന്റെ ലോക്കും കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kanhangad, Kerala, news, kasaragod, House, Robbery, gold, House Robbery in Hosdurg     < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL