city-gold-ad-for-blogger
Aster MIMS 10/10/2023

വീട് കുത്തിത്തുറന്ന് 1 ലക്ഷം രൂപയും വജ്രവും സ്വര്‍ണവും കവര്‍ന്നു

മഞ്ചേശ്വരം: (www.kasargodvartha.com 08.07.2017) വീട് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയും വജ്രവും സ്വര്‍ണവും കവര്‍ന്നു. മഞ്ചേശ്വരം തൂമിനാട്ടെ സെലീന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച രാവിലെ വീടുപൂട്ടി മംഗളൂരുവിലെ ചര്‍ച്ചിലേക്ക് പോയതായിരുന്നു. രാത്രി 12 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.

ഇരുനിലയുള്ള വീടിന്റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മുകള്‍നിലയിലെ മുറിയിലെ അലമാരയും താഴെ നിലയിലെ അലമാരയും തകര്‍ത്താണ് പണവും ആഭരണങ്ങളും കവര്‍ന്നത്. ഒരു ലക്ഷം രൂപയും വജ്ര മോതിരവും നാല് പവന്‍ സ്വര്‍ണവും ആണ് നഷ്ടപ്പെട്ടത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വീട് കുത്തിത്തുറന്ന് 1 ലക്ഷം രൂപയും വജ്രവും സ്വര്‍ണവും കവര്‍ന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Robbery, Manjeshwaram, Mangalore, gold, house-robbery, House robbery; Cash and ornaments stolen, House robbery; Cash and ornaments stolen.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL