മൊഗ്രാല്‍ പുത്തൂരില്‍ വീട് കത്തി നശിച്ചു
Apr 26, 2013, 12:54 IST
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ വീടിന് തീപിടിച്ച് ഇലക്‌ട്രോണിക് ഉപരണങ്ങളും വിലപ്പെട്ട രേഖകളും കത്തി നശിച്ചു. മൊഗര്‍ മദ്രസയ്ക്ക് സമീപത്തെ പരേതനായ അബൂട്ടി തങ്ങളുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം.
വീട്ടിലെ രണ്ട് മുറികളും ടി.വി. ഉള്‍പെടെയുള്ള ഇലക്‌ട്രോണിക് ഉപരണങ്ങളും ഫര്‍ണിച്ചറുകളും വസ്ത്രങ്ങളും പൂര്‍ണമായും കത്തി നശിച്ചു. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
Keywords: Mogral Puthur, Fire, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.