വീട് കത്തിനശിച്ചു
Dec 30, 2012, 20:25 IST
മുള്ളേരിയ: കുണ്ടാര്‍ ഉയിത്തടുക്കയിലെ യു.കെ.അബ്ദുല്ലയുടെ വീട് കത്തി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് തീപിടുത്തമുണ്ടായത്. വീട്ടുകാര്‍ പുറത്തേക്കോടയതിനാല്‍ ആളപായം ഉണ്ടായില്ല. കാസര്‍കോട്ടു നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. 15 ക്വിന്റല്‍ റബ്ബര്‍, 3000 തേങ്ങ, ഒരു ക്വിന്റല്‍ അടയ്ക്ക, ഫര്‍ണിച്ചറുകള്‍, തുണിത്തരങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍ എന്നിവ പൂര്‍ണമായും അഗ്നിക്കിരയായി.
Keywords: House, Fire, Mulleria, Uliyathadukka, Fire force, Kasaragod, Kerala, Malayalam news