ഇടിമിന്നലില്‍ വീടിന്റെ ചുമര് വിണ്ടുകീറി; വീട്ടമ്മ ബോധം കെട്ടുവീണു
Jun 28, 2015, 10:52 IST
ചെര്‍ക്കള: (www.kasargodvartha.com 28/06/2015) ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ വിതച്ചു. ചേരൂരിലെ അബ്ബാസിന്റെ വീടിന്റെ ചുമര് ഇടിമിന്നലില്‍ വിണ്ടുകീറി. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വൈദ്യുതി സാമഗ്രികളും കത്തി നശിച്ചു. മിന്നലേറ്റ് അബ്ബാസിന്റെ മാതാവ് ബോധം കെട്ടുവീണു.
അബ്ബാസും കുടുംബവും ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു മിന്നലില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചത്. ഞെട്ടിയുണര്‍ന്ന അബ്ബാസിന്റെ മാതാവ് പൊടുന്നനെ ബോധമറ്റ് വീഴുകയായിരുന്നു.
Keywords: Kasaragod, Kerala, Cherkala, House-wife, Lightning, Thunderstorm, Wind, House, India Gate Mega market.
Advertisement:
അബ്ബാസും കുടുംബവും ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു മിന്നലില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചത്. ഞെട്ടിയുണര്‍ന്ന അബ്ബാസിന്റെ മാതാവ് പൊടുന്നനെ ബോധമറ്റ് വീഴുകയായിരുന്നു.
Advertisement: