മണ്ണിടിഞ്ഞ് വീട് തകര്‍ന്നു
Aug 27, 2012, 21:45 IST
കാസര്‍കോട്: മണ്ണിടിഞ്ഞ് വീട് ഭാഗീകമായി തകര്‍ന്നു. ആലംപാടി കണ്ണിക്കാട്ടെ മുഹമ്മദ് കുഞ്ഞിയുടെ വീടാണ് തകര്‍ന്നത്.
തൊട്ടടുത്ത കുന്നിടിഞ്ഞുവീഴുകയായിരുന്നു. അടുക്കളഭാഗമാണ് തകര്‍ന്നത്. ഞായറാഴ്ചയുണ്ടായ കനത്ത മഴയിലാണ് വീടിനുമുകളില്‍ മണ്ണിടിഞ്ഞു വീണത്.
Keywords: Kasargod, House, Alampady, Rain, House Collapse