city-gold-ad-for-blogger

മരം വീണ് വീട് തകര്‍ന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: (www.kasargodvartha.com 18.06.2014) മരം വീണ് വീടു തകര്‍ന്നു. കുടുംബം രക്ഷപ്പെട്ടത് താലനാരിഴയ്ക്ക്. നെല്ലിക്കുന്ന് കടപ്പുറത്തെ രാജേഷ്-ഗീത ദമ്പതികളുടെ വീടാണ് മരം വീണ് തകര്‍ന്നത്.

വീട്ടിലുണ്ടായിരുന്ന ഗീത മക്കളായ കൃഷാഗിനെയും മകള്‍ ദിശയെയും സ്‌കൂളിലയക്കാന്‍ പോയപ്പോഴായിരുന്നു ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ മരം വീണ് വീട് തകര്‍ന്നത്.

ഇവരുടെ ആകെയുള്ള ഓല മേഞ്ഞ കിടപ്പാടമാണ് ഇതോടെ നശിച്ചത്. സ്വന്തമായി ഉറപ്പുള്ള വീട് പോലും ഇല്ലാത്ത ഇവര്‍ ഓലകൊണ്ടു മറിച്ചുകെട്ടി ഓടുമേഞ്ഞ കൊച്ചു കൂരയ്ക്കുള്ളിലായിരുന്നു താമസം.


മരം വീണ് വീട് തകര്‍ന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മരം വീണ് വീട് തകര്‍ന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എ.എ.പിയില്‍ വിള്ളലുണ്ടാക്കി ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമം

Keywords:  Kasaragod, House, Nellikunnu, collapse, House-collapse, House collapsed: Narrow escape for inmates.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia