രാത്രിയില്‍ വീടു തകര്‍ന്നു, ഉറങ്ങിക്കിടന്ന വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Jan 19, 2015, 10:30 IST
ബദിയടുക്ക: (www.kasargodvartha.com 19/01/2015) രാത്രിയില്‍ വീടു തകര്‍ന്നു. കിടന്നുറങ്ങുകയായിരുന്ന വീട്ടുടമയടക്കം മൂന്നു പേര്‍ക്കു പരിക്കേറ്റു. ബദിയടുക്ക ബാറഡുക്കയിലെ ഇബ്രാഹിമി(64)ന്റെ ഓടിട്ട വീടാണ് ഞായറാഴ്ച രാത്രി തകര്‍ന്നത്.
ഇബ്രാഹിമിനും ഭാര്യ കുഞ്ഞാമിന(47)യ്ക്കും, മകന്‍ മുഹമ്മദ് കുഞ്ഞി (18)യ്ക്കും എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ ബദിയഡുക്കയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട് മേല്‍ക്കൂയോടെ നിലം പൊത്തുകയായിരുന്നു. ഭാഗ്യത്തിനാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്.

![]() |
File Photo |
Keywords : Badiyadukka, Kasaragod, Kerala, House, Collapse, Family, Hospital, Injured, Ibrahim, Kunhamina, Muhammed Kunhi.