വീടു തകര്‍ന്നുവീണ് വീട്ടമ്മയ്ക്കു പരിക്ക്
Aug 3, 2014, 11:19 IST
ബദിയടുക്ക: (www.kasargodvartha.com 03.08.2014) കാറ്റില്‍ വീടു തകര്‍ന്നു വീണ് വീട്ടമ്മയ്ക്കു പരിക്കേറ്റു. കാടമന കുണ്ടാര്‍മൂലയിലെ മുത്തു നായിക്കിന്റെ വീടാണ് ശനിയാഴ്ച രാത്രി തകര്‍ന്നു വീണത്.
മുത്തു നായിക്കിന്റെ ഭാര്യ ജയന്തി (48) യ്ക്കാണ് പരിക്കേറ്റത്. മറ്റു കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടിട്ട വീണ് അപ്പാടെ തകര്‍ന്നു വീഴുകയായിരുന്നു. ഇലക്ട്രോണിക് സാധനങ്ങളടക്കം മുഴുവന്‍ വീട്ടുപകരണങ്ങളും നശിച്ചു.
Also Read:
ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്സെ ജയലളിതയുടെ മുന്പില് മുട്ടുകുത്തി
Keywords: Kasaragod, Badiyadukka, Injured, House, Housewife, collapse, Rain, Wind, Family, Electronics, House collapsed; Housewife injured.
Advertisement: